വെള്ളിക്കുളങ്ങര: കറുപ്പം വീട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: അമീന. മക്കൾ: ഷിയാസ്, ഷാജിത, ഷാനവാസ്. മരുമക്കൾ. റഹുമത്ത് സനുബ, റിനു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വെള്ളിക്കുളങ്ങര മുഹ്യിദ്ദീൻ ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.