പുത്തൻചിറ: കരിേങ്ങാൾചിറ അരീപ്പുറത്ത് കോയയുടെ മകൻ കുഞ്ഞിമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: അൻസാർ, ഹസീന, ജസീന, ഫെമിന, അൻസിൽ. മരുമക്കൾ: ജിനി, സത്താർ, നസീർ, ഫസീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പുത്തൻചിറ കിഴക്കേ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.