മാനന്തവാടി: തോണിച്ചാൽ തകരപ്പിള്ളിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. മക്കൾ: ഏലിയാമ്മ, ചിന്നമ്മ, ജോർജ്, ഗ്രേസി, മേരി, ജോസ്, ലിസി, റീന. മരുമക്കൾ: നിക്കോളാസ്, അപ്പച്ചൻ, ജോയി, തങ്കച്ചൻ, അഗസ്റ്റിൻ, ജോർജ്, മേരി, ബിന്ദു.