സുൽത്താൻ ബത്തേരി: കൃഷ്ണഗിരി ഒന്നാംമൈൽ പ്ലാച്ചേരിയിൽ ഓമന (64) നിര്യാതയായി. ഭർത്താവ്: ശശി. മക്കൾ: ഷൈൻ കുമാർ, ഷീന. മരുമകൻ: എൻ.എ. സതീഷ് (കേരള കൗമുദി, ബത്തേരി പ്രസ് ക്ലബ് സെക്രട്ടറി.)