കല്പറ്റ: റാട്ടക്കൊല്ലിയിൽ താമസിക്കുന്ന ആയങ്കി അബ്ദുൽ മജീദ് (69) നിര്യാതനായി. മിസ്റ്റർ ഇന്ത്യയും നടനുമായ അബു സലീമിന്റെ ജ്യേഷ്ട സഹോദരനാണ്. ഭാര്യ: മറിയം. മക്കൾ: സ്വപ്ന (ജിദ്ദ), ഷിനോജ്, ഷൈൻ (ജിദ്ദ). മരുമക്കൾ: മുഹമ്മദ് സിക്കന്തർ അലി (ഗായകൻ ജിദ്ദ), ജുനൈജ ബക്കർ, സുൾഫിയ ഷെറിൻ. മറ്റു സഹോദരങ്ങൾ: നിഷിദ (ജിദ്ദ), മുഹമ്മദലി.പരേതരായ നാസർ, ലത്തീഫ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് റാട്ടക്കൊല്ലി പള്ളിയിൽ. ഖബറടക്കം പുല്പാറ ഖബർസ്ഥാനിൽ.