മുട്ടിൽ: മണ്ടാട് ചിറ്റിനാപള്ളി വീട്ടിൽ റോസ (74) നിര്യാതയായി. ഭർത്താവ്: പരേതനായ സി.ഡി. അന്തോണി. മക്കൾ: മേഴ്സി, ലില്ലി, ഷേർലി. മരുമക്കൾ: പാപ്പച്ചൻ, പി.എ. ബാബു (സി.പി.ഐ മുട്ടിൽ ലോക്കൽ സെക്രട്ടറി), ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് എടപ്പെട്ടി സെൻറ് സെബാസ്റ്റ്യൻ ചർച്ച് സെമിത്തേരിയിൽ.