മാനന്തവാടി: മുതിരേരി കൊച്ചുകുടിയാറ്റിൽ വീട്ടിൽ പൗലോസ് (കുഞ്ഞേട്ടൻ-80) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി.
മക്കൾ: വർഗീസ്, ബേബി, ഷിബു, മോളി, കുട്ടിയമ്മ. മരുമക്കൾ: മോളി, ബെറ്റി, റിയ, ബാബു, ജോസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മുതിരേരി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.