കാളൂർ റോഡ്: പരേതനായ പുളിക്കൽ കിഴക്കയിൽ കണ്ടക്കുട്ടിയുടെ ഭാര്യ പുതുക്കുടി സീമന്തിനി (93) നിര്യാതയായി. മക്കൾ: ജയനാഥൻ, പ്രേമലത, പരേതരായ വിശ്വനാഥൻ, പ്രേമനാഥൻ. മരുമക്കൾ സഹദേവൻ, ഉഷ, റോജ, ശ്രീജ.