കൊയിലാണ്ടി: കുറുവങ്ങാട് തേവർകണ്ടി മീത്തൽ മാധവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഷാജി, പരേതനായ ശശി, ഷീജ കുഞ്ഞിരാമൻ. മരുമകൻ: കുഞ്ഞിരാമൻ ഊരള്ളൂർ (കെ.കെ.ആർ). സഹോദരങ്ങൾ: എസ്. രവീന്ദ്രൻ (കെ.പി.സി.സി -എസ് അംഗം), ടി.എം. സുരേന്ദ്രൻ (റിട്ട. ജീവനക്കാരൻ വനം വകുപ്പ്). സഞ്ചയനം: ശനിയാഴ്ച