കൊയിലാണ്ടി: കാരോൽ മാണിക്യം (85) നിര്യാതയായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ ഉണിച്ചിര. സഹോദരങ്ങൾ: കല്യാണി, ദേവി, പരേതരായ മാധവി, ബാലൻ. സഞ്ചയനം വെള്ളിയാഴ്ച.