നാദാപുരം: ജാതിയേരി കല്ലുമ്മൽ ഇല്ലത്ത് താമസിക്കുന്ന വയൽപുനത്തിൽ അമ്മദ് (മധുര -80) നിര്യാതനായി. കല്ലാച്ചിൽ ഏറെ കാലം ഓട്ടോഡ്രൈവർ ആയിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ജമീല, ഹകീം, അനാർക്കലി ബീഗം, പരേതരായ ഹമീദ്, ആയിശ. മരുമക്കൾ: നസീർ പാലക്കാട്, സഹോദരങ്ങൾ: വി.പി. അബൂബക്കർ ഹാജി, ഖദീജ, മാമി, പരേതരായ കുഞ്ഞബ്ദുല്ല, മൂസ.