കൊയിലാണ്ടി: കുറുവങ്ങാട് വയനാടൻകണ്ടി അമൃതപുരിയിൽ നാരായണി(98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കരുണാകരൻ, രാധ, മുകുന്ദൻ (ബി.ജെ.പി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസി), സുജാത, ഗീത, പ്രീത. മരുമക്കൾ: ഇന്ദിര(റിട്ട. അധ്യാപിക), ഇമ്പിച്ചൻ, വിനോദിനി, വത്സൻ, പരേതനായ രാഘവൻ, ബാബു. സഞ്ചയനം ഞായറാഴ്ച.