നല്ലളം: മാവത്തിപ്പറമ്പിൽ താമസിക്കുന്ന കാരയിൽ ശാന്ത (75) നിര്യാതയായി. ഭർത്താവ്: പരേതനായ നരേന്ദ്രൻ. മക്കൾ: റൈജുറാണി, ഷൈജിത്ത്, ലാൽജിത്ത്. മരുമക്കൾ: സുനിൽകുമാർ പള്ളത്തിൽ, റീഷ്മ.