നാദാപുരം: എടച്ചേരി പരേതനായ തുണ്ടിയിൽ കുഞ്ഞിച്ചന്തുവിന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: വത്സല, രവീന്ദ്രൻ, നളിനി, രഘുനാഥ് എടച്ചേരി (സാഹിത്യകാരൻ), പ്രേമലത, ബീന, സുധീർകുമാർ (ഫ്ലക്സ്മാൻ എടച്ചേരി). മരുമക്കൾ: പ്രിയകുമാർ, ഷീജ, പ്രഭാകരൻ, പുഷ്പ, സതീശൻ, പ്രവീണ, പരേതനായ ശ്യാമൾകുമാർ. സഹോദരങ്ങൾ: പത്മനാഭൻ, ലീല. പരേതരായ മാധവിക്കുട്ടി, ഗോപാലൻ പണിക്കർ.