മാങ്കാവ്: കച്ചേരിക്കുന്ന് ചെട്ടിവീട്ടിൽ ഗോപി നായർ (101) കുന്നത്ത്പറമ്പ് ‘സീവീസ്’ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: മോഹൻകുമാർ, രമേശ് ചന്ദ്രൻ (സി.വി മെഡിക്കൽസ് കൊളത്തറ). മരുമക്കൾ: നിഷിമ (ഭവൻസ് സ്കൂൾ), രജിത. സഹോദരങ്ങൾ: അരവിന്ദാക്ഷൻ നായർ, പരേതരായ കൃഷ്ണൻ നായർ, ഗോപാലൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.