താമരശ്ശേരി: കാക്കവയൽ പടിഞ്ഞാറെടത്ത് പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ (102) നിര്യാതയായി. കോട്ടയം കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: റോസമ്മ തോമസ്, സിസിലി ഫ്രാൻസിസ് (ബംഗളൂരു), മേരി കുര്യൻ (മുംബൈ), ലുസി മാത്യു (കിറ്റെക്സ്), പരേതനായ പി.എം ജോസഫ്. മരുമക്കൾ: പെണ്ണമ്മ തോണിപ്പാറ (തിരുവമ്പാടി), തോമസ് പാമ്പ്ലാനി (നെല്ലിപ്പൊയിൽ), ഫ്രാൻസിസ് (ബംഗളൂരു), പരേതനായ കുര്യൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാക്കവയൽ സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.