കൽപറ്റ: എന്തീൻ ഹാജി (85) നിര്യാതനായി. ഭാര്യമാർ: പരേതയായ ആമിന, നബീസ. മക്കൾ: മൈമൂന, ഫാത്തിമ, സലീം, ബഷീർ. മരുമക്കൾ: പരേതനായ അബൂബക്കർ കണിയാമ്പറ്റ, മൊയ്തീൻകുട്ടി കണിയാമ്പറ്റ, അസ്മ, ഹസീന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് എമിലി ജുമാ മസ്ജിദിൽ.