കടലുണ്ടി: ഇടച്ചിറ കുന്നത്ത് ലക്ഷ്മി നിവാസിൽ വസുമതി അമ്മ (79) നിര്യാതയായി. ഭർത്താവ് പരേതനായ കോലോട്ട് മാനമ്പലത്ത് ഭാസ്കര കുറുപ്പ്. മക്കൾ: ശ്രീലത, പ്രദീപ്കുമാർ (എക്സൈസ് പരപ്പനങ്ങാടി), പ്രസന്നൻ, ആശാലത, ലസിത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ജയപ്രഭ (സി.എം.എച്ച്.എസ്.എസ്, മണ്ണൂർ), മധു അഴിഞ്ഞിലം, നിർമൽ കുമാർ നല്ലൂർ.