പൂവ്വങ്ങൽ: ചായിച്ചം വീട്ടിൽ സരോജിനി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പലകുന്നത്ത് തിരിക്കോട്ട് രാഘവൻ നായർ. മക്കൾ: തങ്കമണി, ജയാനന്ദൻ, ജയറാണി, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ : വാസുദേവൻ, സത്യനാഥൻ, ബീന, സുനില. സഞ്ചയനം ശനിയാഴ്ച.