നന്മണ്ട: നാഷനൽ സ്കൂൾ സ്റ്റോപ്പിന് സമീപം രാരോത്തുകുന്നുമ്മൽ താമസിക്കും ഇയ്യാട് നീറ്റോറച്ചാലിൽ വാസു (76) നിര്യാതനായി. ഭാര്യ: കമല മക്കൾ: സതീശൻ (ഗവ. ഹോമിയോപ്പതിക് മെഡി. കോളജ്, കാരപ്പറമ്പ്), ശ്രീജ (പ്രാലത്ത്). മരുമക്കൾ: രമ്യ (സ്റ്റാഫ് നഴ്സ്, താലൂക്ക് ആശുപത്രി താമരശ്ശേരി), രാജേഷ് (പ്രാലത്ത്). സഹോദരങ്ങൾ: രാഘവൻ (ഈങ്ങാപ്പുഴ), കല്യാണി (ഇയ്യാട്), പരേതരായ ഗോപാലൻ, രാമൻ, പെണ്ണുക്കുട്ടി, കുട്ടിമാളു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇയ്യാട് നീറ്റോറച്ചൊലിൽ വീട്ടുവളപ്പിൽ.