വടകര: വൈക്കിലിശ്ശേരി ആശാരി മീത്തൽ ജാനകി അമ്മ (79) നിര്യാതയായി. ഭർത്താവ്: നാരായണൻ നമ്പ്യാർ. മക്കൾ: രമ (പുറമേരി),രാജി (കല്ലാച്ചി),ശശിധരൻ. മരുമക്കൾ: രവീന്ദ്രൻ,ബാബുരാജ്,റീജ.