കട്ടിപ്പാറ: പഴയകാല മലഞ്ചരക്ക് വ്യാപാരി ചേറ്റൂർ കണ്ടി അബ്ദുല്ല ഹാജി (72) നിര്യാതനായി. ഭാര്യമാർ: സഫിയ, സുഹറ. മക്കൾ: ഫൈസൽ, അസ്ഹർ അലി (തലയാട് റേഷൻ കട) ജറീഷ്, ഫസീല, ജസ്ന , പരേതയായ ഫൗസിയ. മരുമക്കൾ: നയീം മുക്കം, നൗഷാദ് അവേലം, നസീമ വള്ളിയോത്ത്, നുസൈമത്ത് കരുവാറ്റ, തഫ്സീന മുട്ടിൽ. പരേതയായ ഹൈറുന്നിസ സഹോദരങ്ങൾ: അബ്ദുറഹീം കട്ടിപ്പാറ, മുഹമ്മദ് കുടുക്കിലുമ്മാരം, അസൈനാർ കട്ടിപ്പാറ, നഫീസ കട്ടിപ്പാറ, ഖദീജ തലയാട്, റൈഹാനത്ത് വള്ളിയോത്ത്, റാബിയ എം.എം പറമ്പ്.