ഈസ്റ്റ് നടക്കാവ്: താന്നിയിൽ പരേതനായ രാജഗോപാലൻ നായരുടെ (റിട്ട. മെഡിക്കൽ കോളജ്) മകൻ രാജേഷ് (48) നിര്യാതനായി. അമ്മ: പരേതയായ മാവൂർ കൊടിശ്ശേരി മീത്തൽ കെ.വി. വിജയലക്ഷ്മി അമ്മ (റിട്ട. ടീച്ചർ ഈസ്റ്റ് നടക്കാവ് യു.പി സ്കൂൾ). സഹോദരങ്ങൾ: ആർ. രഘുറാം, ആർ. രാജശ്രീ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുതിയ പാലം ശ്മശാനത്തിൽ.