ചടയമംഗലം: ഇളമ്പഴന്നൂർ കൊച്ചാലുംമൂട് കിടാരക്കുഴിയിൽ തെങ്ങുവിള വീട്ടിൽ മുഹമ്മദ് ഹനീഫ (92-റിട്ട. ഹൈസ്കൂൾ അധ്യാപകൻ) നിര്യാതനായി. ഭാര്യ: സഫറാ ബീവി. മക്കൾ: ജമീലാബീവി, സീനത്ത് ബീവി, ഫാത്തിമുത്ത് ബീവി, ഷംലാബീവി, സജീനാ ബീവി, ഹസീനാബീവി, നുജുമുദ്ദീൻ. മരുമക്കൾ: ഷിഹാബുദ്ദീൻ, സൈനുലാബ്ദീൻ, പരേതനായ അബ്ദുൽ സലാം, ഷംസുദ്ദീൻ, ഫസിലുദ്ദീൻ, ഷൈനാബീവി.