കല്ലമ്പലം: മേനാപ്പാറ ലക്ഷ്മി നിവാസിൽ സുദർശനൻ (66) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഷാരോൺ, ലക്ഷ്മി, അക്ഷയ്. മരുമക്കൾ: മീനു, സുരേഷ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.