തിരുവനന്തപുരം: ശാസ്തമംഗലം മദ്റസ ലെയിന്‍ ഫാത്തിമ മന്‍സിലില്‍ എസ്. ഇബ്രാഹിം (90-റിട്ട. സെക്രട്ടേറിയറ്റ്) നിര്യാതനായി. ഭാര്യ: പരേതയായ ആരിഫാബീവി. മക്കള്‍: സുനിത ബീഗം, സബിത ബീഗം, സാജന് (ആരിഫ് ബേക്കറി, ആനന്ദേശ്വരം), സുല്‍ഫിക്കര്‍ (ആരിഫ് കമ്യൂണിക്കേഷന്‍, പൂജപ്പുര) സമീന ബീഗം. മരുമക്കള്‍: അബ്ദുല്‍സലാം (ചങ്ങനാശ്ശേരി) ഫസല്‍ (അഞ്ചല്‍), ഷെമി, നസീമ, സക്കീര്‍ (മാന്നാര്‍). എന്‍.ഇ. ബലറാം, എം.എന്‍. ഗോവിന്ദന് നായര്‍, കെ.പി. പ്രഭാകരന്, ജെ. ചിത്തരഞ്ജന്, പി.എസ്. ശ്രീനിവാസന്, ഇ. ചന്ദ്രശേഖരന് എന്നീ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. ദീര്‍ഘകാലം ശാസ്തമംഗലം ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറിയും നിലവിൽ വൈസ് പ്രസിഡന്റുമായിരുന്നു.