കോഴിക്കോട്: ‘മാധ്യമ’ത്തിനു സമീപം ദീർഘകാലം ടീ ഷോപ് നടത്തിയിരുന്ന കുന്നു പാലപ്പറമ്പിൽ രാമൻ (86) നിര്യാതനായി.
ഭാര്യ: ദേവകി.
മക്കൾ: വസന്ത, ബേബി ഗിരിജ, ശർമിള, രമേശ്, ഷാജി (ഇരുവരും മാധ്യമം), ജിജീഷ്.
മരുമക്കൾ: കൃഷ്ണദാസ്, സതീശൻ, ബിന്ദു, ഷിബിനി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.