അഞ്ചുകുന്ന്: കുണ്ടാലമoത്തിൽ രാധാകൃഷ്ണൻ (കുഞ്ഞേട്ടൻ-81) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രാജേഷ്, വിജേഷ്, ജിജേഷ്. മരുമക്കൾ: സജന, വിദ്യ, നിഷാദ. സഹോദരങ്ങൾ: തങ്കപ്പൻ, സുരേന്ദ്രൻ, കമലമ്മ, ഓമന, വസുമതി, രാധാമണി.