സുൽത്താൻ ബത്തേരി: താഴത്ത് പറമ്പിൽ ലീല (75) നിര്യാതയായി. ഭർത്താവ്: ടി.എം. ഏലിയാസ് (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ). മക്കൾ: മിനു (അധ്യാപിക, ഭവൻസ് ബത്തേരി), മിൻസി (ഐ.എം ലീഡ്, ഖത്തർ എനർജി), ഡോ. മിഷ (അസി. പ്രഫസർ, സെന്റ് മേരീസ് കോളജ് ബത്തേരി), മിൽജ (റിസർച്ച് ഓഫിസർ, സ്വീഡൻ), മിബിൻ (മാനേജർ സിസ്റ്റംസ്, ഓസ്ബോൺ ബംഗളൂരു). മരുമക്കൾ: റെജി മാത്യു (മാതാ മെഡിക്കൽ, ബത്തേരി), ബെനോവ് ജേക്കബ് (ഐ.ടി മാനേജർ, ഖത്തർ), ഡോ. ജിപ്സൺ വി. പോൾ (മെംബർ, കേരള പബ്ലിക് സർവിസ് കമീഷൻ), വിനോദ് ജോസ് (എൻജിനീയർ, സ്വീഡൻ), ഡീന (അസോ. മാനേജർ ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.