മാവൂർ: ആയംകുളം മണ്ണാറക്കൽ രാമൻകുട്ടി (81) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുരേഷ് കുമാർ, സതീഷ് കുമാർ, സന്തോഷ് കുമാർ, പരേതനായ സുനിൽകുമാർ. മരുമക്കൾ: അനില, കൃഷ്ണകുമാരി, രജില.