ഈസ്റ്റ് വെള്ളിമാട്കുന്ന്: മാധ്യമത്തിനു സമീപം ദീർഘകാലം ടീ ഷോപ് നടത്തിയിരുന്ന കുന്നു പാലപ്പറമ്പിൽ രാമൻ (86) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വസന്ത, ബേബി ഗിരിജ, ശർമിള, രമേശ്, ഷാജി (ഇരുവരും മാധ്യമം), ജിജീഷ്. മരുമക്കൾ: കൃഷ്ണദാസ്, സതീശൻ, ബിന്ദു, ഷിബിലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.