എളേറ്റിൽ: കത്തറമ്മൽ തണ്ണിക്കുണ്ട് തെക്കെപുറായിൽ മുഹമ്മദ് (64) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഷഹർബാൻ, ഷഹീറ, ഷഹ്ല, ഷഹന. മരുമക്കൾ: അബ്ദുൽ ഹക്കീം കരുവമ്പൊയിൽ, സഈദ് പരപ്പൻപൊയിൽ, മുഹമ്മദലി കാന്തപുരം, മുനീർ പതിനൊന്നാം മൈൽ.