കടലുണ്ടി: ബീച്ച് റോഡ് തെണ്ടിയങ്കാവിൽ കൊടക്കാട്ടകത്ത് മുഹമ്മദ് കോയയുടെ ഭാര്യ ബീവാത്തുമ്മ (76) നിര്യാതയായി. മക്കൾ: ഉമ്മർ കോയ, ബാവുട്ടി, സൈതാലി, ഫൈസൽ, സാജിത. മരുമക്കൾ: ജമാൽ (കരിപ്പൂർ), റസിയാബി, സറീന, തൻസീമ, പരേതയായ ഉമ്മു കുൽസു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കടലുണ്ടി കോർണീഷ് മസ്ജിദിൽ.