വടകര: കുന്നുമ്മക്കര വീരോളി അബൂബക്കർ (73) നിര്യാതനായി. ഭാര്യ: ജമീല മക്കൾ: താഹിർ (ദുബൈ), തൻഹീർ (പ്ലാസ ചൊക്ലി), തൻസീർ (ദുബൈ), തജ്മുന്നിസ. മരുമക്കൾ: ഷെമീന, ഫർസാന, അജ്സിയ, നൗഷാദ് (ബഹ്റിൻ). സഹോദരങ്ങൾ: കുഞ്ഞമ്മത്, ഉമ്മർ, ഉസ്മാൻ, കുഞ്ഞാമി (മേമുണ്ട), പരേതരായ ഖാദർ, കുഞ്ഞു സൂപ്പി, മൊയ്തു.