കണ്ണഞ്ചേരി: പുത്തൻപുരയിൽ അമ്മുക്കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: രാധ, രമണി, രേണുക, രതി, രവീന്ദ്രൻ. മരുമകൾ: ഷിജി. സഞ്ചയനം ഞായറാഴ്ച.