നന്മണ്ട: എഴുകുളം നാട്ടിപ്പാറക്കൽ താമസിക്കുന്ന കണ്ണങ്കരക്കണ്ടി നസീറ (43) നിര്യാതയായി. ഭർത്താവ്: ബഷീർ. മക്കൾ: ആമിന മെഹ്ജബിൻ, നിബ ഫാത്തിമ, മുഹമ്മദ് അമീൻ. മരുമകൻ: ഫഹദ്.