ദേവർഷോല: ഒമ്പതാം മൈലിൽ താമസിക്കുന്ന കാരാടൻ ഹൈദ്രോസ് (62) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: സജ്ന, ജസീന, സമീന, ഷംസുദീൻ, മുഹമ്മദ് ഷമീം, മുഹമ്മദ് ഷബീബ്, റിൻഷിദ, നാഷിദ. മരുമക്കൾ: ബഷീർ, യാക്കൂബ്, ഹസീന, ഷിഹാബുദീൻ.