ഗൂഡല്ലൂർ: പഴയ കോടതികകു സമീപത്തെ രേവതി വീട്ടിൽ പരേതനായ കൃഷ്ണന്റെ (സ്ഥാപകൻ, ദ്വാരക ഹോട്ടൽ) മകൻ കെ .ശശിധരൻ (52) നിര്യാതനായി. അമ്മ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: ഇന്ദു. മക്കൾ: ഹരികൃഷ്ണ (ജർമനി), അമൽ കൃഷ്ണ (ടൂറിസം വിദ്യാർഥി, ഊട്ടി) സഹോദരങ്ങൾ: മുരളീധരൻ, രവീന്ദ്രൻ, ചന്ദ്രശേഖരൻ, പരേതയായ കൃഷ്ണവേണി. സംസ്കാരം വെള്ളിയാഴ്ച ഉച്ച രണ്ടിന് കാളാമ്പുഴ പൊതുശ്മശാനത്തിൽ.