പേരാമ്പ്ര : പേരാമ്പ്ര അജിത സോമില്ലിന് സമീപം പൊൻപറച്ചാലിൽ അമ്മാളു അമ്മ (94 ) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പ അടിയോടി. മക്കൾ: പി.സി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, രാധ പപ്പൻ, ചന്ദ്രൻ, സത്യൻ, മരുമക്കൾ: നാരായണി അമ്മ, പപ്പൻ കന്നാട്ടി (മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി), അനിത (കീഴരിയൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.