പെരുമണ്ണ: ഇല്ലത്ത് താഴം കുഴിപ്പള്ളി വെളുത്തേടത്ത് വേലായുധൻ (75) നിര്യാതനായി. ഭാര്യ: സത്യ (വെള്ളതൂർ). മക്കൾ: സജിത, സവിത, സജീഷ്. മരുമക്കൾ: ഗിരീഷ് (വെള്ളായിക്കോട്), ഉദയൻ (വെള്ളനൂർ). സഹോദരങ്ങൾ: പരേതയായ കാർത്യായനി, സുബ്രഹ്മണ്യൻ,ശാന്ത, ലക്ഷ്മി, വത്സല. സഞ്ചയനം തിങ്കളാഴ്ച.