ബാലുശ്ശേരി: വട്ടോളി ബസാർ നീലികണ്ടിയിൽ ബാലൻ നായർ (80) നിര്യാതയായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ഷീബ, ഷിബിൽകുമാർ. മരുമകൻ: ജയപ്രകാശ് (കണ്ണങ്കര). സഹോദരങ്ങൾ: കാർത്യായനി അമ്മ, പരേതരായ മാധവൻ നായർ,ദേവകിയമ്മ. സഞ്ചയനം തിങ്കളാഴ്ച.