പേരാമ്പ്ര : ചക്കിട്ടപാറ മുക്കോലക്കൽ പരേതനായ ഗോവിന്ദ മാരാരുടെ ഭാര്യ ഓമന അമ്മ (99) നിര്യാതയായി. മക്കൾ: എ.എം വസന്ത (റിട്ട. ജലസേചന വകുപ്പ് ) ഡോ:. എം.ജി. സുരേഷ് കുമാർ (മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി വൈദ്യുതി വകുപ്പ് , ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യ സെക്രട്ടറി ) ഡോ. എം.ജി. മല്ലിക (അസോ: പ്രഫസർ മലയാളം സർവകലാശാല തിരൂർ ) മരുമക്കൾ: മങ്കയം രാഘവൻ (റിട്ട: എച്ച്.എം കുറുമ്പൊയിൽ ദേശസേവാ സ്കൂൾ ) സി. റജി (സെക്രട്ടറി ഇ.എം.എസ് ഹോസ്പിറ്റൽ, പേരാമ്പ്ര)