കടിയങ്ങാട് : ഏരൻ തോട്ടത്തിൽ കുഞ്ഞിക്കണാരൻ (68) നിര്യാതനായി. കണ്ടിയിൽ വളപ്പിൽ പരേതനായ കണ്ണന്റെയും പെണ്ണൂട്ടിയുടെയും മകനാണ്. ഭാര്യ: സുധ. മക്കൾ :സ്നെജി, സ്നെമി. മരുമകൾ: ബിനു (തൊട്ടിൽപാലം) ഷൈജു (ചങ്ങരംവെള്ളി). സഹോദരങ്ങൾ: ജാനു, കേളപ്പൻ, കമല, പരേതയായ അമ്മാളു