കുറ്റ്യാടി: അടുക്കത്ത് കുളക്കാട്ടിൽ തെയ്യമ്പാടി ഖാദർ (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുബൈർ (ഡ്രൈവർ), സുബൈദ. മരുമക്കൾ: ടി.പി. ഗഫൂർ (കോഴിക്കോട്), സുനീറ (ഊരത്ത്).