ചേമഞ്ചേരി: ചാത്തനാടത്ത് രാഘവൻ നായർ (82) നിര്യാതനായി ഭാര്യ: പരേതയായ പത്മിനി അമ്മ, മക്കൾ: രാജൻ (കൃഷ്ണാ ടയേഴ്സ് ഗുജറാത്ത്), സത്യൻ (തിരുവങ്ങൂർ എച്ച്.എസ്.എസ്). മരുമക്കൾ: ഗിരിജ, സുനിത. സഹോദരങ്ങൾ പരേതരായ ഉണ്ണി നായർ, ലക്ഷ്മി അമ്മ, മാളു അമ്മ, കല്യാണി അമ്മ, കമലാക്ഷി അമ്മ. സഞ്ചയനം ഞായറാഴ്ച.