നടുവണ്ണൂർ: ആറാട്ടുമുക്ക് ശ്രീലക്ഷ്മി (കടുക്കാലയിൽ) നാണു (80) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: സുധീർ (ബിസിനസ്, മൈസൂരു), സജി (അജ്മാൻ), സുധ (കോട്ടൂർ എ.യു.പി എസ്). മരുമക്കൾ: സന്തോഷ് വി.പി, നവിത, രോഷിത.