മേപ്പയൂർ: വിളയാട്ടൂരിലെ അമ്പലകുളങ്ങര മാത (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ. മകൾ: ജാനു. മരുമകൻ: പരേതനായ കേളപ്പൻ. സഹോദരങ്ങൾ: ജാനു, പരേതയായ കല്യാണി.