ഫറോക്ക്: പൊയിൽതൊടി ചാത്തംപറമ്പിൽ പരേതനായ മക്കായി എന്ന മരക്കാറിന്റെ ഭാര്യ ബിച്ചിപ്പാത്തു (88) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, ഇഖ്ബാൽ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് നാസർ, കുഞ്ഞിമറിയം, റംല. മരുമക്കൾ: മുഹമ്മദ് ബാവ, മഹബൂബ്, സുബൈദ, റംല, ജുസ്ന, നസീമ.