കാക്കൂർ: മായങ്ങൽ കൗസ്തുഭം ഭാസ്കരൻ നായർ (86) നിര്യാതനായി. നന്മണ്ട ഹൈസ്കൂൾ റിട്ട. ഹെഡ് ക്ലർക്കും മാനേജിങ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ചന്ദ്രമതിയമ്മ പാലയാട്ടിൽ (കരുവിശ്ശേരി). മക്കൾ: മനോജ് (ഗ്ലെൻസ്റ്റൻ ഫാർമ), സജിത്ത് (സ്പെൻ കം ഫാർമ), സ്മിത. മരുമക്കൾ: ഷൈജ, ഗിരീഷ് കുമാർ, മീര. സഹോദരങ്ങൾ: മീനാക്ഷിയമ്മ, ദേവകിയമ്മ, പത്മാവതിയമ്മ, ജാനകിയമ്മ, കുട്ടികൃഷ്ണൻ നായർ, ബാലൻ നായർ (റിട്ട. ആരോഗ്യ വകുപ്പ്), സുകുമാരൻ നായർ (റിട്ട. ഗ്വാളിയോർ റയോൺസ്, മാവൂർ), തങ്കം അമ്മ, സൗദാമിനിയമ്മ, സിദ്ധാർഥൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.