മുക്കം: മാമ്പറ്റ പൂലോട്ട് ‘ദ്വാരക’യിൽ മധുസൂദനൻ (59) നിര്യാതനായി. ഭാര്യ: സബിത കല്പകശ്ശേരി. മക്കൾ: മിഥുൻ, അമൃത. മരുമകൾ: അഞ്ജന എടവണ്ണപ്പാറ.